മൊകെരി രാജീവ് ഗാന്ധിഹയർ സെക്കൻഡറി സ്കൂളിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി

Kitchen garden project launched at Rajiv Gandhi Higher Secondary School, Mokeri
Kitchen garden project launched at Rajiv Gandhi Higher Secondary School, Mokeri

കൂത്തുപറമ്പ് : ഒയിസ്ക ഇന്റർനാഷണൽ കണ്ണൂർ ജില്ലാ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മൊകേരി രാജീവ് ഗാന്ധി , ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടുകൂടി  വീട്ടിൽ ഒരു അടുക്കളത്തോട്ടം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പച്ചക്കറി വിത്ത് വിതരണം ചെയ്തു .

tRootC1469263">

ഒയിസ്ക ഇന്റർനാഷണൽ കണ്ണൂർ ജില്ലാ സെക്രട്ടറി കക്കോത്ത് പ്രഭാകരൻ വിത്ത് പ്രിൻസിപ്പൽ കെ . അനിൽ കുമാറിന് കൈമാറി വിതരണ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ കെ.പിഅജിത്ത് കുമാർ അധ്യക്ഷനായി. ഡോക്ടർ പി ദിലീപ് മുഖ്യ അതിഥിയായി .

Tags