കേരള ചിക്കൻ ഔട്ട്ലെറ്റുകൾ: കുടുംബശ്രീ അംഗങ്ങൾക്ക് അപേക്ഷിക്കാം
Jun 20, 2025, 11:50 IST
കിലോയ്ക്ക് 17 രൂപ ഔട്ട്ലെറ്റ് ഉടമയ്ക്ക് ലഭിക്കുംകിലോയ്ക്ക് 17 രൂപ ഔട്ട്ലെറ്റ് ഉടമയ്ക്ക് ലഭിക്കും
കണ്ണൂർ: കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ ഔട്ട്ലെറ്റുകൾ ആരംഭിക്കാൻ താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.കേരള ചിക്കൻ ഫാമുകളിൽ നിന്നുള്ള വളർച്ചയെത്തിയ ഇറച്ചിക്കോഴികളെയാണ് കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വിപണനശാലകൾ വഴി വിൽപ്പന നടത്തുന്നത്.
tRootC1469263">കിലോയ്ക്ക് 17 രൂപ ഔട്ട്ലെറ്റ് ഉടമയ്ക്ക് ലഭിക്കും. താല്പര്യമുള്ളവർ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സിഡിഎസ് ഓഫീസുകളിൽ അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക് ഫോൺ: 8075089030.
.jpg)


