കരുവാത്ത് അശോകൻ നിര്യാതനായി

Karuvath Asokan passes away

കണ്ണൂർ: ചാലാട് കരുവാത്ത് അശോകൻ (75) നിര്യാതനായി. ഭാര്യ: പുഷ്പ്പവലി. മക്കൾ: അപർണ അശോകൻ (കുവൈത്ത്), അർജുൻ അശോകൻ (മുംബൈ). മരുമക്കൾ: ശരത്ത് ചന്ദ്രൻ (കുവൈത്ത്), നിഖില (മുംബൈ). സഹോദരങ്ങൾ: അരവിന്ദൻ, അനിൽകുമാർ, അജയൻ, ബാബു, രാജീവൻ, ബിന്ദു, പരേതയായ അനിത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പയ്യാമ്പലത്ത്.

tRootC1469263">

Tags