കരിവെള്ളൂരിൽ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു: മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Aug 17, 2026, 10:50 IST
കരിവെള്ളൂർ: കുടുംബ വഴക്കിനെ തുടർന്ന് കരിവെള്ളൂർ കൂക്കാനത്ത് യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചുകൂക്കാനം സ്വദേശി പ്രജിഷക്കാണ് പൊള്ളലേറ്റത് ഇതുതടയാൻ ശ്രമിക്കുന്നതിനിടെ പ്രജിഷയുടെ അമ്മ പത്മിനിക്കും പൊള്ളലേറ്റു.
ഇരുവരേയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പ്രജിഷയെ ആക്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവിനെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.jpg)

