കാരായി ചന്ദ്രശേഖരൻ തലശേരി നഗരസഭാ ചെയർമാൻ

Karayi Chandrasekharan, Chairman of Thalassery Municipality
Karayi Chandrasekharan, Chairman of Thalassery Municipality

തലശേരി: തലശേരി നഗരസഭ ചെയർമാനായി കാരായി ചന്ദ്രശേഖരൻ ചുമതലയേറ്റു. 53 കൗൺസിലർമാരിൽ  52 പേർ ഹാജരായി. 32 വോട്ടുകൾ കാരായി ചന്ദ്രശേഖരന് ലഭിച്ചു. ബാലം വാർഡിലെഎസ്. ഡി.പി. ഐ പ്രതിനിധി വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു ബി ജെ.പി യുടെ ഒരു പ്രതിനിധി ജയിലിലായതിനാൽ ഹാജരായില്ല. സൈദാർ പള്ളിയിലെ എൻ.ഡി എഫ് പ്രവർത്തകൻ ഫസൽ വധക്കേസിലെ ഗൂഡാലോചന കേസിലെ പ്രതിയാണ് കാരായി ചന്ദ്രശേഖരൻ.

tRootC1469263">

Tags