കടമ്പൂരിൽ കരാത്തെ പരിശീലനം ആരംഭിച്ചു

Karate training started in Kadambur
Karate training started in Kadambur

കടമ്പൂർ : കടമ്പൂർ ഗ്രാമ പഞ്ചായത്ത് 2024-25 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് ഉള്ള കരാത്തെ പരിശീലന പദ്ധതി   ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.ഷീജയുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് പി.വി.   പ്രേമവല്ലി ഉദ്ഘാനംചെയ്തു.

പഞ്ചായത്തിലെ തെരഞ്ഞെടുത്ത  കുട്ടികൾക്കാണ് സെൻസായി എൻ കെ സുഗന്ധന്റെ നേതൃത്വത്തിൽ ആഡൂർ ഈസ്റ്റ് എൽപി സ്കൂളിൽ വച്ച് പരിശീലനം നൽകുന്നത്.

Tags

News Hub