കാരപറമ്പത്ത് ബാലകൃഷ്ണൻ നിര്യാതനായി

കാരപറമ്പത്ത് ബാലകൃഷ്ണൻ നിര്യാതനായി
Karaparambath Balakrishnan passes away
Karaparambath Balakrishnan passes away

എളയാവൂർ : കാരപറമ്പത്ത് ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ :അരമനച്ചാൽവി വി ഗിരിജ. മക്കൾ :  ഷൈമ , ബിജേഷ്, മരുമക്കൾ :സജിത്ത് ,(എളയാവൂർ )വിസ്മയ (കാപ്പാട് )ശവസംസ്കാരം രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടത്തും.

Tags