കണ്ണൂരിൽ യുവ എൻജിനിയർ അർജുൻ തവര നിര്യാതനായി
Nov 6, 2025, 18:55 IST
പയ്യന്നൂർ : വെള്ളൂർവീവേഴ്സ് സൊസൈറ്റിക്ക് സമീപത്തെ അർജുൻ തവര (33) (എൻജിനീയർ, ഇൻഫോസിസ് - ബംഗ്ലൂരു) നിര്യാതനായി. റിട്ട: ഗ്രാമീൺ ബേങ്ക് ഉദ്യോഗസ്ഥൻ തവര ചന്ദ്രൻ്റെയും വി.വി. റീത്തയുടെയും മകനാണ്.ഭാര്യ: ഐശ്വര്യ ( നീലേശ്വരം )സഹോദരൻ: അതുൽ തവര ( പൂനെ)സംസ്കാരം പിന്നീട്.
tRootC1469263">.jpg)


