ചലച്ചിത്ര നടി കണ്ണൂർ ശ്രീലതയുടെ ഭർത്താവ് ഏ.പി പ്രകാശൻ നിര്യാതനായി

Film actress Kannur Sreelatha's husband AP Prakashan passes away

കണ്ണൂർ : പത്രപ്രവർത്തകനും കവിയുമായിരുന്നു ഏ പി പ്രകാശൻ (60) നിര്യാതനായി.  ജനതാദൾ നേതാവായിരുന്ന ഏ പി കൃഷ്ണൻ്റെയും നാരയണിയുടെയും മകനാണ്. ഭാര്യ: ചലച്ചിത്ര - നാടകനടി കണ്ണൂർ ശ്രീലത.

Film actress Kannur Sreelatha's husband AP Prakashan passes away

സഹോദരങ്ങൾ പരേതരായ ഏ പിഹരിദാസൻ , ഏ പി ശിവദാസ് ,  ഏ പി സുരേഷ് ബാബു ,ഏ പി പ്രഭ, ഏ പി സന്തോഷ് ഏ പി സജിത, ഏ പി മഹേഷ്, ഏ പി രാഗേഷ്. സംസ്കാരം 18ന്  രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

Tags