കണ്ണൂർ ശ്രീലക്ഷ്മി ടയർ വർക്സ് ജിവനക്കാരൻ ഷിജിൽ നിര്യാതനായി

Shijil, an employee of Sree Lakshmi Tyre Works in Kannur, has passed away.


മുഴപ്പിലങ്ങാട്: മൊയ്തു പാലത്തിന് സമീപം ഇല്ലത്ത് വീട്ടിൽ പരേതനായ ഭരതൻ-പുഷ്പ എന്നിവരുടെ മകൻ ഇല്ലത്ത് വീട്ടിൽ ഷിജിൽ (കുട്ടൻ46) നിര്യാതനായി. കണ്ണൂർ തെക്കി ബസാറിലെ ശ്രീലക്ഷ്മി ടയർ വർക്സ് ജിവനക്കാരനാണ്.ഭാര്യ:പ്രിൽന.

മകൾ:നയോമി.സഹോദരങ്ങൾ: ഷിബിൻ(മഹാരാഷ്ട്ര), ഷിജിത്ത്(റേഷൻകട മൊയ്തുപാലം), ഷമിത(എക്കാലിൽ കടമ്പൂർ), ഷിംന(മുഴപ്പിലങ്ങാട്).ശവസംസ്ക്കാരം ഇന്ന്(തിങ്കൾ) വൈകുന്നേരം 5മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ.

Tags