കണ്ണൂരിൽ പാമ്പുകടിയേറ്റ് നിർമ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു
Aug 17, 2026, 11:05 IST
ഉളിക്കൽ : വീട്ടുപറമ്പിൽ നിന്ന് കാട് വയക്കുന്നതിനിടെപാമ്പുകടിയേറ്റ് നിർമ്മാണ തൊഴിലാളിയായ യുവാവ് ദാരുണമായിമരിച്ചു .ഉളിക്കൽ പൊയ്യൂർക്കരി അരിമുണ്ട ഉന്നതിയിലെ സന്തോഷാ(44)ണ് മരിച്ചത്.
വീട്ടുപറമ്പിൽ ഞായറാഴ്‌ച ശുചീകരണം നടത്തുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത് ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: ഓമന. മക്കൾ: സനത്, സനിഷ. സംസ്കാരം പിന്നീട്.
.jpg)

