കണ്ണൂർ പൂക്കോട് വാഹനാപകടം; രണ്ട് കാറുകളും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരുക്കേറ്റു

Kannur Pookkode road accident; Four injured in collision between two cars and a scooter

ഒരു കാറിൽ നിന്ന് തീ ഉയർന്നത് പരിഭ്രാന്തി പരത്തി

കൂത്തുപറമ്പ് : കൂത്തുപറമ്പിനടുത്തെ പൂക്കോട് വാഹനാപകടം. രണ്ടുകാറുകളും സ്കൂട്ടറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു കാറിൽ നിന്ന് തീ ഉയർന്നത് പരിഭ്രാന്തി പരത്തിയിരുന്നു. എന്നാൽ ഫയർഫോഴ്സെത്തി സ്ഥിതി നിയന്ത്രണമാക്കി.

tRootC1469263">

Tags