കണ്ണൂരിൽ 15കാരിയെ വിവാഹ അഭ്യർത്ഥനയുമായി ശല്യം ചെയ്ത യുവാവ് പോക്സോ കേസിൽ റിമാൻഡിൽ
Feb 4, 2026, 19:18 IST
തളിപ്പറമ്പ്: പതിനഞ്ചുകാരിയെ വിവാഹാഭ്യർത്ഥനയുമായി പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി.കൂവേരി വട്ടക്കൂലിലെ ഷാനിബിനെയാണ്(30) തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്. തളിപറമ്പ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
tRootC1469263">.jpg)


