കണ്ണൂർ റെയില്‍വേ മുത്തപ്പന് ക്ഷേത്രത്തോട് ചേര്‍ന്ന് ആശുപത്രി നിര്‍മ്മിക്കാന്‍ നീക്കം; പ്രതിഷേധം ശക്തമാക്കുമെന്ന് ആക്ഷൻ കമ്മിറ്റി യോഗം


ആശുപത്രി നിര്‍മ്മിക്കുന്നതോടെ പതിറ്റാണ്ടുകളായി നടന്നു വരുന്ന ഉത്സവത്തിനും എല്ലാ ആഴ്ചയും ആയിരങ്ങള്‍ക്കുള്ള അന്നദാനവും തടസ്സപ്പെടും
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ മുത്തപ്പന് ക്ഷേത്രത്തിനോട് ചേര്‍ന്ന് ആശുപത്രി നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ ആക്ഷന്‍ കമ്മറ്റിയുടെ തീരുമാനം. മുത്തപ്പന് ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള പ്രധാനപ്പെട്ട പൊതുചടങ്ങുകള്‍ നടക്കുന്ന സ്റ്റേജ് ഉള്‍പ്പടെയുള്ള സഥലത്താണ് ആശുപത്രി നിര്‍മ്മിക്കുന്നത്.
ആശുപത്രി നിര്‍മ്മിക്കുന്നതോടെ പതിറ്റാണ്ടുകളായി നടന്നു വരുന്ന ഉത്സവത്തിനും എല്ലാ ആഴ്ചയും ആയിരങ്ങള്‍ക്കുള്ള അന്നദാനവും തടസ്സപ്പെടും. യോഗത്തില്‍ റെയില്‍വേ മന്ത്രി, ഡിആര്‍എം തുടങ്ങിയവരെ നേരിട്ട് കണ്ട് വസ്തുതകള്‍ ശ്രദ്ധയില്‍പ്പെടുത്തി പ്രശ്ന പരിഹാരം കാണാന്‍ തീരുമാനിച്ചു. എം.കെ. വിനോദ്, കെ. പ്രമോദ്, ജിജു വിജയൻ, സന്തോഷ് മടയൻ തുടങ്ങിയവര്‍ സംസാരിച്ചു.

Tags

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കാൻ യുക്രെയ്നെ ഒരു താൽക്കാലിക ഭരണ സംവിധാനത്തിനു കീഴിലാക്കണം : പുടിൻ
മോസ്കോ : യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിനും പ്രധാന കരാറുകളിൽ ഒപ്പുവെക്കാനും യുക്രെയ്നെ ഒരു താൽക്കാലിക ഭരണ സംവിധാനത്തിനു കീഴിലാക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. യു.എ

ഒടുവിൽ കുറ്റപത്രം സമർപ്പിച്ചു; മുൻ കണ്ണൂർ എ.ഡി.എം നവീൻ ബാബു മരിച്ച കേസിൽ പി.പി ദിവ്യ ഏക പ്രതിയെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ
കേസ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനായ കണ്ണൂർ ഇൻസ്പെക്ടർ ഓഫ് പൊലിസ് ശ്രീജിത്ത് കൊടേരിയാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ശനിയാഴ്ച്ച വൈകിട്ട് നാലു മണിക്ക് കുറ്റപത്രംസമർപ്പിച്ചത്. നവീൻ ബാബുവി