കണ്ണൂർ പ്രസ് ക്ലബ്ബിന്റെ തിരിച്ചറിയൽകാർഡ് വിതരണം ചെയ്തു

Kannur Press Club identity card distributed
Kannur Press Club identity card distributed

കണ്ണൂർ:കണ്ണൂർ പ്രസ് ക്ലബ് മെംബർമാർക്കും നോൺ മെംബർമാർക്കുമുള്ള തിരിച്ചറിയൽ കാർഡ് വിതരണം പി ആർ ഡി ഡപ്യൂട്ടി ഡയരക്ടർ ഇ കെ പത്മനാഭൻ ശ്രീജിത് പരിയാരത്തിന് നൽകിക്കൊണ്ട് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രസ് ക്ലബ്ബ്പ്രസിഡണ്ട് സി സുനിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് , വിപിൻദാസ് എന്നിവർ സംസാരിച്ചു .

Tags