രണ്ടാഴ്ച്ച മുൻപ് യു.എ ഇ യിൽ ജോലിക്കെത്തിയ കണ്ണൂർ സ്വദേശി മരിച്ചു
Jun 11, 2025, 19:06 IST


കണ്ണൂർ : മുണ്ടേരി ചാപ്പ സ്വദേശി യുഎ.ഇയിലെ അജ്മാനിൽ മരിച്ചു. ചാപ്പയിലെ ചാലിൽ ഇബ്രാഹിമിൻ്റെയും നസീമയുടെയും മകൻ ഫസലാ (41)ണ് മരിച്ചത്.
ജോലി ആവശ്യാർത്ഥം രണ്ടാഴ്ച മുൻപാണ് അജ്മാനിലേക്ക് പോയത്. ഭാര്യ: ജുനൈദ. മക്കൾ: അസ് വ സറിയ, അർമാൻ ഫസ് ലു. സാഹോദരങ്ങൾ: സഫീറ, യുസ്റ, സൽമാനുൽ ഫാരിസ്.
tRootC1469263">