ജനരോഷത്തിന് മുന്നിൽ ഇടത് ഭരണം തകർന്നടിയും; അഡ്വ: അബ്ദുൾ കരീം ചേലേരി

adv abdul kareem cheleri
adv abdul kareem cheleri

യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ എ. രുപേഷ് അധ്യക്ഷത വഹിച്ചു

പയ്യന്നുർ : സാധാരണക്കാരന്റെ ഹൃദയ വേദന തൊട്ടറിയാത്ത ഇടതു സർക്കാർ ജനരോഷത്തിന് മുന്നിൽ തകർന്നടിയുമെന്ന് മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൾ കരീം ചേലേരി പറഞ്ഞു.

adv abdhul kareem

 

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ യുഡിഎഫ്  മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നുർ നഗരസഭ ഓഫീസിന് മുന്നിൽ നടത്തിയ രാപ്പകൽ സമരത്തിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

tRootC1469263">

യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ എ. രുപേഷ് അധ്യക്ഷത വഹിച്ചു. എപി.നാരായണൻ, വി.കെ ഷാഫി, ഹരീഷ് കെ.ടി, പ്രശാന്ത് കോറോം, പി.രത്നാകരൻ, വി.കെ.പി.ഇസ് മെയിൽ, അത്തായിപത്മിനി,  കെ.പി. മോഹനൻ,  ഫായിസ് കവ്വായി, വി.എം. പീതാംബരൻ, പി.വി. പ്രിയ എന്നിവർ സംസാരിച്ചു.

Tags