കണ്ണൂർ കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; നിരവധി പേർക്ക് പരിക്ക്

Accident in Keecherikkunnu, Kannur: Private bus loses control and overturns; many injured.

തളിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. കീച്ചേരിക്കുന്നിലെത്തിയപ്പോൾ ബസ് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു.

 കണ്ണൂർ : കല്യാശ്ശേരി കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. യാത്രക്കാരായ  നിരവധി പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്.

Accident in Keecherikkunnu, Kannur: Private bus loses control and overturns; many injured.

തളിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. കീച്ചേരിക്കുന്നിലെത്തിയപ്പോൾ ബസ് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു.

Accident in Keecherikkunnu, Kannur: Private bus loses control and overturns; many injured.

 പൊലിസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ കണ്ണൂർ, പാപ്പിനിശേരി, തളിപറമ്പ് എന്നിവടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
 
Tags