എൽ.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ കടമ്പൂരിൽ രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനം യു.ഡി.എഫിന്
Jan 9, 2026, 12:30 IST
കടമ്പൂർ : എൽഡിഎഫ് ഭരിക്കുന്ന കടമ്പൂർ ഗ്രാമപഞ്ചായത്തിൽ രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം യുഡിഎഫിന് ലഭിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായി സോനാ രാജീവനും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായി പ്രസീത പ്രേമരാജിനെയും തെരഞ്ഞെടുത്തു.
tRootC1469263">ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടത്.
.jpg)


