കണ്ണൂർ ജവഹർ ബാൽ മഞ്ച് ഓണം ഫെസ്റ്റ് നടത്തി

Kannur Jawahar Bal Manch organized an Onam Fest.

 കണ്ണൂർ : ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം  ചെയ്തു. ബാൽ മഞ്ച് ജില്ലാ ചെയർമാൻ എം.പി.ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന കോ-ഓർഡിനേറ്റർമാരായ സി.വി.എ.ജലീൽ മാസ്റ്റർ ഉപഹാര സമർപ്പണവും  അഡ്വ.ലിഷ ദീപക് ഓണസന്ദേശവും നൽകി.ജില്ലാ പ്രസിഡണ്ട് ഷസൽ ഹാരിസ് സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി ശ്വേത സന്ദീപ് നന്ദിയും പറഞ്ഞു.ജില്ലാ കോ-ഓർഡി നേറ്റർമാരായ എ.കെ.ദീപേഷ്,പി.കെ.ഇന്ദിര,കെ.കെ.ബീന,പി.പി.രജീഷ് എന്നിവർ സംസാരിച്ചു.

Tags