കണ്ണൂർ പന്നേൻ പാറ സ്വദേശിയായ മർച്ചൻ്റ് നേവി ക്യാപ്റ്റൻ കപ്പലിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു

A Merchant Navy captain, a native of Pannen Para in Kannur, passed away on board his ship due to a heart attack.

കണ്ണൂർ: കണ്ണൂർ സ്വദേശിയായമർച്ചൻ്റ് നേവി ക്യാപ്റ്റൻ കപ്പലിൽ ഹൃദയാഘാതം കാരണം മരണമടഞ്ഞു. കണ്ണൂർ പന്നേൻ പാറ ശ്രീ സൗധത്തിൽ താമസിക്കുന്ന മെ  മർച്ചന്റ് നേവി ക്യാപ്റ്റൻ സി.പിജദീപാണ് (39)മരണമടഞ്ഞത്.

കഴിഞ്ഞ ദിവസം കപ്പലിൽ നിന്നും കുഴഞ്ഞുവീഴുകയും ഹൃദയാഘാതം കാരണം മരണമടയുകയുമായിരുന്നു. ടി സി രാജീവിൻ്റെയും. (ചീഫ് എൻജിനീയർ, മെർച്ചന്റ് നേവി).കെ.പിസൗമ്യയുടെയും മകനാണ്ഭാര്യ: ഷെൽന ജദീപ്.മക്കൾ: ദേവത, ഭദ്ര (വിദ്യാർഥിനികൾ, ചിന്മയ വിദ്യാലയം, ചാല).സഹോദരൻ: ശ്രീദീപ് (ബിസിനസ്).മരക്കുളം, കിസാൻ റോഡിലുള്ള വസതിയായ ശ്രീ സൗധത്തിൽ പൊതുദർശനത്തിന് വെച്ചശേഷം ഭൗതിക ശരീരം നാളെ  ചൊവ്വാഴ്ച 12 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.

Tags