ഗൾഫിൽ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ കണ്ണപുരം സ്വദേശി മരിച്ചു
Sep 3, 2025, 14:19 IST
കണ്ണപുരം : ചെമ്മരവയല്‍ പൊതുജന വായനശാലയ്ക്ക് സമീപം പി.കെ. സതീശന്‍ (57) ഗൾഫിൽ ജോലി സ്ഥലത്ത് നിന്നും അപകടം സംഭവിച്ച് ചികിത്സയിലിരിക്കെ നിര്യാതനായി.
'ഇടത് പക്ഷ സംഘടനയായ കേളി കലാസംസ്കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനും സംഘാടകനുമായിരുന്നു ഭാര്യ 'രജനി ,മക്കള്‍: സ്നേഹ ,ഗോപിക മരുമകന്‍ യദുകൃഷ്ണന്‍ പരേതനായ ഗോപാലന്‍ - കാര്‍ത്ത്യായനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ സുജാത,ശശി(വിദേശം).
tRootC1469263">.jpg)


