കണ്ണൂർ ചെറുപുഴയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകന് പരുക്കേറ്റു

A farmer was injured after being bitten by a wild boar in Cherupuzha, Kannur
A farmer was injured after being bitten by a wild boar in Cherupuzha, Kannur


ചെറുപുഴ :കാട്ടുപന്നിയുടെ ആക്രമത്തിൽ വീട്ടുപറമ്പിൽ നിന്ന് കർഷകന് പരിക്കേറ്റു. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായചെറുപുഴ പഞ്ചായത്തിലെ തിരുമേനിയിലെ ഇടത്തുണ്ടി മേപ്പത്ത് എബ്രഹാമിനാണ് പരിക്കേറ്റത്. 

കൃഷിയിടത്തിൽ നിന്നുമാണ് പന്നിയുടെ ആക്രമം ഉണ്ടായത്.ഈ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുവെന്നും പ്രദേശവാസികൾ പറയുന്നു .

Tags