കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രത്നകുമാരിയുടെ പിതാവ് പി.കൃഷ്ണൻ നമ്പ്യാർ നിര്യാതനായി

Kannur District Panchayat President K.K. Ratnakumari's father P. Krishnan Nambiar passes away
Kannur District Panchayat President K.K. Ratnakumari's father P. Krishnan Nambiar passes away

ശ്രീകണ്ഠാപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ:കെ. കെ രത്നകുമാരിയുടെ പിതാവ് ശ്രീകണ്ഠാപുരം കോട്ടൂർ സ്വദേശി പി.കൃഷ്ണൻ നമ്പ്യാർ(81 ) നിര്യാതനായി സംസ്ക്കാരം വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക്. രാവിലെ 8.30 മണി മുതൽ വളക്കൈയിലെ വീട്ടിൽ പൊതുദർശനം.ഭാര്യ: പദ്മാവതി. മറ്റു മക്കൾ: വനജ, ദേവദാസ് , രഞ്ജിത്ത്കുമാർ.

tRootC1469263">

Tags