കണ്ണൂർ ജില്ലാ കളരിപയറ്റ് അസോ. ഗൃഹസന്ദർശനം നടത്തി

Kannur District Kalaripayattu Assoc. conducted a home visit

കാടാച്ചിറ : കണ്ണൂർ ജില്ല സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും ജ്യോതിസ് കളരി സംഘം കോട്ടൂർ സംയുക്തമായി വിഷു ആഘോഷം നടത്തി. ജ്യോതിസ് കളരിയിൽ വെച്ച് , വിഷുക്കണിയും ഒരുക്കുകയും. വിഷു ആഘോഷവും തുടർന്ന് ഗൃഹ സന്ദർശനം നടത്തി  വിഷു കൈനീട്ടവും വിഷു കോടിയും നൽകി  വിവിധക കലാ പരിപാടിയും അരങ്ങേറി .

 ചടങ്ങിൽ ജില്ലാ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കോട്ടൂർ പ്രകാശൻ ഗുരുക്കൾ പി മനോഹരൻ ഗുരുക്കൾ പ്രസാദ് ഗുരുക്കൾ റീനാ ഗുരുക്കൾ ബേബി ടീച്ചർ പി അഭിനന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags