കണ്ണൂർ ജില്ലയിലെ മുഖ്യമയക്കുമരുന്ന് വിൽപ്പനക്കാരൻ കരടി ജയേഷ് എക്സൈസ് പിടിയിൽ

Kannur district's main drug dealer Karadi Jayesh arrested by Peravoor Excise
Kannur district's main drug dealer Karadi Jayesh arrested by Peravoor Excise

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മുഖ്യമയക്കുമരുന്ന് വിൽപ്പനക്കാരൻ പേരാവൂർ എക്സൈസിൻ്റെ പിടിയിലായി. വലിയന്നൂർ മുണ്ടയാട് സ്വദേശി കരടി ജയേ ഷെന്ന പള്ളി ക്വാർട്ടേഴ്സിൽ ആർ. ജയേഷാണ് പിടിയിലായത് .

പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ ഇയാളിൽ നിന്നും 10 മി.ഗ്രാം എം.ഡി.എം.എയും പത്ത് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.

tRootC1469263">

Tags