കണ്ണൂരിൽ പ്രതിശ്രുത വധുകുഴഞ്ഞുവീണു മരിച്ചു
Nov 3, 2026, 19:53 IST
കണ്ണൂർ:ശ്രീകണ്ഠാപുരത്ത്ഞയറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന യുവതി കുഴഞ്ഞ് വീണ് മരിച്ചു .ശ്രീകണ്ഠപുരം കോട്ടൂരിലെ സി.പി. പോക്കറിൻ്റെ കെ. വി. റമീസയുടെയും മകൾ ഫാത്തിമത്ത് റാന (23)ആണ് മരിച്ചത്. കുഴഞ്ഞ് വീണതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.
.jpg)

