കണ്ണൂരിൽ എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു
May 2, 2026, 15:18 IST
ആലക്കോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.തിമിരി കരിങ്കയത്തെ പള്ളൂർ വീട്ടിൽ മധു നെച്ചിക്കാട്ടാ(38) ണ് മരിച്ചത്.വെള്ളിയാഴ്ച്ചരാവിലെ പത്തരയോടെയാണ് തിമിരി മഞ്ഞക്കാട് താമസിക്കുന്ന മധുവിനെ വീട്ടിനടുത്തുള്ള റബ്ബർതോട്ടത്തിൽ എലിവിഷം കഴിച്ച നിലയിൽ കണ്ടത്. കണ്ണൂരിലെ സ്വകാര്യ ആശുപതിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മരണപ്പെട്ടത്.
.jpg)

