കണ്ണൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ക്ഷീര കർഷകൻ മരിച്ചു

A dairy farmer in Kannur, who was undergoing treatment for a snakebite, has died.

കേളകം: ശാന്തിഗിരിയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ക്ഷീരകർഷകൻ മരിച്ചു. അടക്കാത്താട് ശാന്തിഗിരിയിലെ പൊയ്യക്കുഴി സുരേന്ദ്ര നാ (52) ണ് മരിച്ചത്. കഴിഞ്ഞ മാസം പറമ്പിൽ പറമ്പിൽ പുല്ല് ചെത്തുന്നതിനിടെയാണ് സുരേന്ദ്രന് പാമ്പുകടിയേറ്റത്.ഭാര്യ : മിനി മക്കൾ : അനുശ്രീ, അനുപ് സഹോദരൻ : മനോജ്

Tags