കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരെ തെരഞ്ഞെടുത്തു

Kannur Corporation Standing Committee chairpersons elected

കണ്ണൂർ : കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരെ തെരഞ്ഞെടുത്തു. റിജിൽ മാക്കുറ്റി ( പൊതുമരാമത്ത്) ശ്രീജ മഠത്തിൽ (ആരോഗ്യം) അഡ്വ. ലിഷ ദീപക് (വികസനം) അഡ്വ. സോന ജയറാം (വിദ്യാഭ്യാസം) പി. ഷമീമ (നഗരാസൂത്രണം) റിഷാം താണ ( ക്ഷേമം) വി. കെ. മുഹമ്മദലി ( ടാക്സ് അപ്പീൽ) വെള്ളിയാഴ്ച്ച രാവിലെ 11 മുതൽ നടന്നതെരഞ്ഞെടുപ്പിൽ എ.ഡി.എം കലാഭാസ കർ വരണാധികാരിയായി. 

tRootC1469263">

മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യുട്ടി മേയർ ടി.സിതാഹിർ മുൻ മേയർ ടി. ഒ മോഹനൻ തുടങ്ങിയവർ പുതിയ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരെ സ്വീകരിച്ചു

Tags