തെരുവ് നായ ശല്യത്തിനെതിര കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ ഒറ്റയാൾ സമരം

One-man protest in front of Kannur Collectorate against stray dog nuisance
One-man protest in front of Kannur Collectorate against stray dog nuisance

കണ്ണൂർ :തെരുവ് നായകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് പടിക്കൽ ഒറ്റയാൾ സത്യാഗ്രഹം. സാമൂഹ്യ പ്രവർത്തകനായഡോ: ആർ പി ഷഫീഖാണ് കണ്ണൂർ കലക്ടറേറ്റ് പടിക്കൽ ഇന്ന് രാവിലെ 10 മണി മുതൽസത്യാഗ്രഹ സമരംആരംഭിച്ചത്.

ഒറ്റയാൾ സമരം ഡോ: ഷഫീഖ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷബീർ എം പി, അബീബ്മാസ്റ്റർ, അബ്ദുൾ റഹീം എന്നിവർ സംസാരിച്ചു

tRootC1469263">

Tags