കണ്ണൂർ ആയുർവേദ കോളേജിൽ ലാബ് ടെക്നീഷ്യൻ
Updated: Sep 10, 2026, 19:58 IST
കണ്ണൂർ : കണ്ണൂർ ആയുർവേദ കോളേജിൽ ലാബ് ടെക്നീഷ്യൻ നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 23ന് രാവിലെ 11ന് പരിയാരത്തുള്ള സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും. യോഗ്യത- പ്ലസ് ടു, ഡി.എം.എൽ.ടി, പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 18-40.
.jpg)

