കണ്ണാടിപ്പറമ്പ് സ്വദേശി റിയാദിൽ നിര്യാതനായി
Mar 24, 2026, 09:12 IST
മയ്യിൽ: കണ്ണാടിപ്പറമ്പ് സ്വദേശി റിയാദിൽ മരണമടഞ്ഞു. പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന മുഹമ്മദാണ് മരണമടഞ്ഞത്.ഭാര്യ : കദീജ (ചാലിൽ )മക്കൾ : ജാസി, ജംഷി.സജ്ജാദ്.മയ്യത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.ഖബറടക്കം നിടുവാട്ടു മന്ന ഖബർ സ്ഥാനിൽ നടക്കും.
.jpg)


