കണ്ണാടിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം
May 22, 2026, 19:19 IST
കണ്ണൂർ : കണ്ണാടിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്‌സ് അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 29ന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണം. ഫോൺ: 9497695450.
.jpg)

