ബൈക്ക് അപകടത്തിൽ പരുക്കേറ്റ കണ്ണാടിപ്പറമ്പ് സ്വദേശി ചികിത്സയ്ക്കിടെ മരണമടഞ്ഞു

A native of Kannadiparamba who was injured in a bike accident died during treatment


കണ്ണാടിപ്പറമ്പ് :ബൈക്ക് അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന കണ്ണാടിപ്പറമ്പ് നിടുവാട്ട് സ്വദേശി മരണമടഞ്ഞു.സൈനുദ്ദീനാ (47 ) ണ് മരണമടഞ്ഞത്. ഭാര്യ:സാബിറ (നാറാത്ത് ഗ്രാമ പഞ്ചായത്ത് പള്ളേരി വാർഡ് അംഗം)മകൻ: സഹീം. ഭൗതിക ശരീരം നിടുവാട്ട് വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം വൈകിട്ട് നിടുവാട്ട് മന്ന കബർസ്ഥാനിൽ കബറടക്കും.

Tags