കേളകം കണിച്ചാറിൽ ഓട്ടോ ടാക്സി താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്കേറ്റു

Three people were injured when an auto taxi overturned in Kanichar, Kelakam
Three people were injured when an auto taxi overturned in Kanichar, Kelakam

കേളകം കണിച്ചാറിൽ ഓട്ടോ ടാക്സി താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്കേറ്റുകേളകം : കണിച്ചാർ മലയാംമ്പടിയിൽ വാഹനാപകടത്തിൽ യാത്രക്കാർക്ക് പരുക്കേറ്റു. ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർക്കാണ് പരിക്കേറ്റത്.

കൊട്ടിയൂർ ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പേരാവൂർ താലൂക്ക് ആശുപത്രിയിലൂം , ചുങ്കക്കുന്ന് സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.

Tags