കമ്പിൽ തെരുവിലെ സി.സൗമ്യ നിര്യാതയായി

C. Soumya of Kambil Street passed away

കമ്പിൽ: കമ്പിൽ തെരുവിലെ 'ശ്രീശാന്തി'യിൽ സൗമ്യ സി. (36) നിര്യാതയായി. ചെവൂരാൻ കൃഷ്ണന്റെയും വാസന്തി പാലയാടന്റെയും മകളാണ്.ഭർത്താവ്: ബിജു ടി. (ദുബായ്).മക്കൾ: ആരുഷ് ടി. (വിദ്യാർത്ഥി, നിത്യാനന്ദ സ്കൂൾ, പുതിയതെരു), ഭാമിക.സഹോദരങ്ങൾ: രമ്യ (പയ്യന്നൂർ), കീർത്തന (അഴീക്കോട്).

ഭൗതികശരീരം രാവിലെ എട്ടുമണി മുതൽ 11 മണി വരെ കമ്പിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മാടായി സമുദായ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

Tags