പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും, പരിയാരം പഞ്ചായത്ത് മുൻ മെമ്പറുമായ കെ വി കൃഷ്ണൻ തലോറേ നിര്യാതനായി
പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും, പരിയാരം പഞ്ചായത്ത് മുൻ മെമ്പറും, കുറ്റ്യേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ മുൻ ഡയരക്ടരും , കർഷക സംഘം കുറ്റ്യേരി വില്ലേജ് സെക്രട്ടറിയും, തലോറ എകെജി സ്മാരക കലാസമിതി അദ്യ കാല പ്രവർത്തകനായിരുന്നു.
ഭാര്യ : പരേതയായ ശ്രീദേവി,മക്കൾ :രാധാകൃഷ്ണൻ (എക്സ് മിലിട്ടറി ഏമ്പേറ്റ്) നിർമ്മല നെല്ലിപ്പറമ്പ ,
മോഹനൻ ( മുള്ളൂൽ),ബാബു ( ഔറംഗാബാദ്),പ്രദീപ് കുമാർ ( മെമ്പർ കുറ്റ്യേരി ലോക്കൽ കമ്മറ്റി, കർഷക തൊഴിലാളി യൂണിയൻ, എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം ),
രാഗിണി (ബാഗ്ലൂർ )
മരുമക്കൾ: ഗൗരി (ഏമ്പേറ്റ്), പരേതനായ പിവി ഗോവിന്ദൻ (റിട്ട: ലേബർ ഓഫീസർ വെള്ളാവ്),
സുജാത മുള്ളൂൽ,ലേജു ( ഔറംഗാബാദ്),പ്രസീത CDS ചെയർപേഴ്‌സൺ പരിയാരം പഞ്ചായത്ത്),
പരേതനായ വി കെ മുരളിധരൻ ( തൃക്കരിപൂർ )
സഹോദരങ്ങൾ : പരേതയായ ചെറിയ,
പരേതനായ കുഞ്ഞപ്പൻ.
സംസ്കാരം ഞായറാഴ്ച വൈകു:5 മണിക്ക് നെല്ലിപ്പറമ്പ് പൊതു ശ്മശാനത്തിൽ. 11 /10/2026 ഞായറാഴ്ച്ച
ഉച്ചക്ക് 1:30 മുതൽ തലോറയിലുള്ള വീട്ടിൽ പൊതു ദർശനത്തിന് വയ്ക്കും.
.jpg)


