രമേശ് ചെന്നിത്തല കാലുമാറിയെന്ന് കെ സുധാകരന്‍ എം പി

chennithala

കണ്ണൂര്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ഓപ്പറേഷന്‍ തൂഫാന്‍ ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ ഞാന്‍ ബ്രസീല്‍ ഫാന്‍ ആയിരുന്നുവെന്നും ബ്രസീല്‍ ലോക കപ്പില്‍ നിന്ന് പുറത്തായതിനാല്‍ ഇപ്പോള്‍ അര്‍ജ്ജന്‍റീന ഫാനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞപ്പോളാണ് രമേശ് ചെന്നിത്ത കാലുമാറിയെന്ന് കെ സുധാകരന്‍ എം പി നര്‍മ്മരൂപേണ പറഞ്ഞത്. അര്‍ജന്‍റീനയേ ജയിക്കൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്ന് നിറഞ്ഞ കൈയ്യടികളും ആര്‍പ്പുവിളികളും ഉയര്‍ന്നു.

Tags