സ്വദേശാഭിമാനി സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി പത്രപ്രവർത്തകർ

Journalists laid wreaths at the Swadeshabhimani Memorial
Journalists laid wreaths at the Swadeshabhimani Memorial

കണ്ണൂർ :സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ ഓർമ്മ ദിനത്തിൽ  പയ്യാമ്പലത്തുള്ള അദ്ദേഹത്തിന്റെ സ്മൃതികുടീരത്തിൽ പത്രപ്രവർത്തകർ അനുസ്മരണവും പുഷ്പാച്ചനയും നടത്തി.

കെ യു ഡബ്ലു ജെ യുടെ നേതൃത്വത്തിൽ നടത്തിയ പുഷ്പാച്ചർച്ചനക്കും അനുസ്മരണത്തിനും കെ യു ഡബ്ലു ജെ ജില്ലാ  പ്രസിഡണ്ട് സി സുനിൽകുമാർ നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് പുത്തലത്ത്, വൈസ്പ്രസിഡണ്ട് ജയദീപ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Tags

News Hub