കണ്ണൂർ തളിപ്പറമ്പ മുയ്യം ചെപ്പനൂലിലെ എം.പി .ജയേഷ് നിര്യാതനായി
Jan 17, 2026, 18:08 IST
തളിപ്പറമ്പ : മുയ്യം ചെപ്പനൂലിലെ എം.പി .ജയേഷ് (45) നിര്യാതനായി. കാസർഗോഡ് സർവ്വെ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്മാനാണ്.പിതാവ് പരേതനായ എം.പി കണ്ണൻ ( റിട്ട. ജില്ലാട്രഷറി ഓഫീസർ), മാതാവ് എം.വി പത്മിനി. സഹോദരി എം.വി ധന്യ (PWD ഓഫിസ് തളിപ്പറമ്പ്) സംസ്ക്കാരം 18ന് ഞായറാഴ്ച രാവിലെ 10 മണിക്ക് വരഡൂൽ പൊതു ശ്മശാനത്തിൽ.
tRootC1469263">.jpg)


