കണ്ണൂരിൽ ജനതാദൾ എസ് മേഖലാ നേതൃയോഗം നടത്തി
Feb 18, 2025, 14:55 IST


കണ്ണൂർ:ജനതാ ദൾ (എസ്) മേഖലാ നേതൃയോഗം പോലീസ് സൊസൈറ്റി ഹാളിൽ സംസ്ഥാന പ്രസിഡണ്ട് അഡ്വ: മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി പി ദി വാകരൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാപ്രസിഡണ്ട് കെ മനോജ്, കൊല്ലങ്കോട് രവീന്ദ്രൻ നായർ , കാസർഗോഡ് ജില്ലാപ്രസിഡണ്ട് പി പി രാജു , കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി അബ്ദുള്ള, വയനാട് ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ്മുള്ളൻ മട, സുഭാഷ് അയ്യോത്ത്,ടി ഭാസ്കരൻ , രാഗേഷ് മന്ദ മ്പേത്ത് , കെ സാജൻ, ബാബുരാജ് ഉളിക്കൽ എന്നിവർ സംസാരിച്ചു.