ആന്തൂർ നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന ; പഴകിയ ഭക്ഷണം പിടികൂടി

Stale food seized in anthoor muncipality

ധർമ്മശാലയിലെ ഉടുപ്പി,  തവളപ്പാറയിലെ അനന്തരസ ,കുഴിച്ചാലിലെ വനിതകഫേ എന്നിവിടങ്ങളിൽ നിന്നാണ് പഴയ ഭക്ഷണം പിടികൂടിയത്.

 തളിപ്പറമ്പ് : ആന്തൂർ നഗരസഭ പരിധിയിലെ  ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. ധർമ്മശാലയിലെ ഉടുപ്പി,  തവളപ്പാറയിലെ അനന്തരസ ,കുഴിച്ചാലിലെ വനിതകഫേ എന്നിവിടങ്ങളിൽ നിന്നാണ് പഴയ ഭക്ഷണം പിടികൂടിയത്.

Stale food seized1

ക്ലീൻ സിറ്റി മാനേജർ ടി അജിത്ത്, സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ ജോഷ്വാ ജോസഫ് ടി, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ പി.പി അജീർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി രജിന, വി പി അഫ്സില എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

Tags