കനത്ത മഴയിൽ കണ്ണൂർ ശ്രീകണ്ഠാപുരത്ത് രണ്ട് റോഡുകൾ ഒലിച്ചു പോയി

In the heavy rain two roads were washed away in Kannur Sreekandapuram
In the heavy rain two roads were washed away in Kannur Sreekandapuram

കണ്ണൂർ : ജില്ലയിലെമലയോര പ്രദേശമായ ശ്രീകണ്ഠപുരത്ത് കനത്ത മഴയെ തുടർന്ന് രണ്ട് താൽക്കാലിക റോഡുകൾ  ഒലിച്ചുപോയി. പാലം പണി നടക്കുന്ന ചെമ്പൻതൊട്ടിയിലും കൊക്കായിലുമാണ് റോഡ് തകർന്നത്.ശ്രീകണ്ഠാപുരം - നടുവിൽ റോഡിൽ ഗതാഗതം തടസപ്പെട്ടു പുതുക്കി പണിയാനായി മുറിച്ചിട്ട കൊക്കായി തോടിലെ താൽക്കാലിക ബൈപാസ് റോഡാണ് തിങ്കളാഴ്ച്ച രാവിലെ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത്.

tRootC1469263">

ശ്രീകണ്ഠപുരം നടുവിൽ റോഡിൽ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം മണിക്കൂറുകൾ വാഹന ഗതാഗതം നിർത്തി വെച്ചു.

Tags