ഐ.എം.എ. കൂത്തുപറമ്പ ശാഖയ്ക്ക് പുതിയ ഭാരവാഹികളായി
Updated: Oct 27, 2026, 20:56 IST
കൂത്തുപറമ്പ: ഐ.എം.എ. കൂത്തുപറമ്പ ശാഖയുടെ 2026-2027 ലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഒക്ടോബർ 21 ന് ചേർന്ന വാർഷിക പൊതുയോഗത്തിൽ ഡോ. ചസ്മ കെ. (പ്രസിഡന്റ്) ഡോ. സദീഖ (സെക്രട്ടറി) ഡോ. സുന്ദരം (ട്രഷറർ) എന്നിവർ ചുമതലയേറ്റു. നിയുക്ത ദേശീയ വൈസ് പ്രസിഡന്റ് ഡോ. ശ്രീകുമാർ സത്യവാചക0 ചൊല്ലികൊടുത്തതിന് ശേഷം ഭാരവാഹികൾ ചുമതലയേറ്റു.
.jpg)


