ഐസ് ലാൻഡ് കൂൾ ബാർ ഉടമ ടി എം അബ്ദുള്ള നിര്യാതനായി

ഐസ് ലാൻഡ് കൂൾ ബാർ ഉടമ ടി എം അബ്ദുള്ള നിര്യാതനായി
Iceland Cool Bar owner T.M. Abdullah passes away
Iceland Cool Bar owner T.M. Abdullah passes away

മുണ്ടേരി: കാനച്ചേരി ബൈത്തുസബീഹിൽ ടി.എം അബ്ദുള്ള (62) നിര്യാതനായി. കണ്ണൂർ ഐസ് ലാൻഡ്കൂൾബാർ ഉടമയാണ്. കടവത്തുപൊയിൽ കാവൂട്ടിയുടെയും പൂവത്തൂർ ആയിഷയുടെയും മകനാണ്. ഭാര്യ: സാജിദ. മക്കൾ: സബീഹ്, ഷഫീഹ്, സ്വലാഹ്. സഹോദരങ്ങൾ: മുഹമ്മദ്‌, ഫാത്തിബി, ഇബ്രാഹിം, ഖദീജ, ഹഫ്സ അബ്ദുൽ റഹിമാൻ. മയ്യിത്ത് നിസ്കാരംഇന്ന് ഉച്ചക്ക് 12.30 ന് കാനച്ചേരി ജുമാമസ്ജിദിൽ നടത്തി.

tRootC1469263">

Tags