കണ്ണൂരിൽ വീടിൻ്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് പരുക്കേറ്റ വീട്ടമ്മ മരിച്ചു

A housewife in Kannur died after slipping and falling while cleaning the terrace of her house

ഇരിട്ടി: വീടിന്റെ ടെറസ് വൃത്തിയാ ക്കുന്നതിനിടെ കാൽവഴു തിവീണ് വീട്ടമ്മ മരിച്ചു. വാ ണിയപ്പാറ പുന്നക്കുണ്ടി ലെ പൂമരത്തിൽ നിഷ ബെന്നിയാ (44)ണ് മരിച്ച ത്. വ്യാഴം രാവിലെ പതി നൊന്നോടെയാണ് സംഭവം. വീടിന്റെ ടെറസ് ശുചി കരിക്കുന്നതിനിടെ കാൽ വഴുതി മുറ്റത്തേക്ക് വീണ് ഗുരുതര പരിക്കേറ്റ നിഷ യെ ഇരിട്ടി സ്വകാര്യ ആശു പത്രയിലും പിന്നീട് കണ്ണു രിൽ സ്വകാര്യ ആശുപത്രി യിലും പ്രവേശിപ്പിച്ചെങ്കി ലും വെള്ളിയാഴ്ച രാവിലെ മരിച്ചു.

 കോളിക്കടവ് പാട്ടാ രത്തിലെ പരേതനായ തു ണ്ടത്തിൽ അഗസ്തി, മേരി ദമ്പതികളുടെ മകളാണ് നിഷ ബെന്നി ഭർത്താവ്: ബെന്നി മക്കൾ: ജെമിൽ ജോസ്, ആരോൺ അഗസ്റ്റിൻ (ഇരുവരും നഴ്‌സിങ് വിദ്യാർഥികൾ, ബംഗളൂരു). സഹോദര ങ്ങൾ നിമിഷ് (യുകെ), അനീഷ് (ഖത്തർ). സംസ്കാ രം ഞായർ വൈകിട്ട് 5ന് വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.
 

Tags