കണ്ണൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Jan 2, 2025, 14:41 IST
ഇരിക്കൂർ: വീട്ടുമുറ്റത്ത് നിന്നും പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പടിയൂരിലെ ഇ.ഡി ശൈലജയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച്ച രാത്രി മരിച്ചത്.