കണ്ണാടിപ്പറമ്പ് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ ഗസ്റ്റ് അധ്യാപക ഒഴിവ്
Jun 11, 2025, 19:57 IST


കണ്ണൂർ : കണ്ണാടിപ്പറമ്പ് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്സ് (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ) എന്നീ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂൺ 13 ന് രാവിലെ 11 ന് ഇന്റർവ്യൂവിന് ഹാജരാകണം.