കനത്ത മഴ : 14, 15 തീയ്യതികളിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

rain
rain

കണ്ണൂർ : കാലവർഷം ശക്തമായതിനെ തുടർന്ന് കണ്ണൂർജില്ലയിൽ ജൂൺ 14, 15 തീയ്യതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവ ജൂൺ 14, 15 തീയ്യതികളിൽ പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു.

tRootC1469263">

Tags